Trending

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ജാഗ്രത സമിതിയുടെയും സൈക്കോ സോഷ്യൽ സർവീസിന്റെയും ആഭിമുഖ്യത്തിൽ ഡ്രീം കോഴിക്കോടിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

എ വി മുഹമ്മദിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ എം മുഹമ്മദ്‌ അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. ഡ്രീം പ്രൊജക്റ്റ്‌ കൗൺസിലർ ജെസ്സി ജോൺ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. ഡോ. സി പി ബിന്ദു , ജാഫർ സാദിഖ്, ലക്ഷ്മി ബായ്, സിഷ ഫിലിപ്പ് എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right