Trending

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസ് നടത്തി. ചേളന്നൂർ റെയിഞ്ച് പ്രിവന്റീവ് ഓഫിസർ പി കെ അനിൽ കുമാർ ക്ലാസ്സെടുത്തു.ഹെഡ്മാസ്റ്റർ എം വി അനിൽ കുമാർ  അധ്യക്ഷത വഹിച്ചു.


എക്സൈസ് ഉദ്യോഗസ്ഥർ മനോജ്‌, പ്രബീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.സീനിയർ അസിസ്റ്റന്റ് സലീം,എസ് ആർ ജി കൺവീനർ വിസി അബ്ദു റഹ്മാൻ,സ്റ്റാഫ് സെക്രട്ടറി എൻ പി മുഹമ്മദ്‌ എന്നിവർ സന്നിഹിതരായിരുന്നു.

നൗഷാദ് സ്വാഗതവും,ഉഷ നന്ദിയും പറഞ്ഞു. 
Previous Post Next Post
3/TECH/col-right