Trending

മരണം:പുളിക്കിൽ അബ്ദുറഹ്മാൻ ഹാജി (82)

പൂനൂർ:മങ്ങാട് വടക്കേ നരോത്ത് പുളിക്കിൽ അബ്ദുറഹ്മാൻ ഹാജി(82) നിര്യാതനായി.

ഭാര്യ:ഈന്താടൻ പൊയിൽ ബീപാത്തു ഹജ്ജുമ്മ. മക്കൾ: ജാഫർ,അംജത് ഖാൻ,ജൗഹർ. മരുമക്കൾ: സബീന (മടവൂർ ),ജനിഷ (കുന്നുമ്മൽ ),ഫർസാന മാങ്ങാപൊയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right