Trending

മരണം:വലിയകം പറമ്പ് ബീവി

കൊടുവള്ളി:ഈസ്റ്റ് കിഴക്കോത്ത് കുറ്റിൽ തൊടുകയിൽ താമസിക്കും വലിയകം പറമ്പ് ബീവി (62) മരണപ്പെട്ടു.

മക്കൾ:റാഷിദ്‌ (വാഴക്കുല കച്ചവടം),റസ്
ലിന,റാഹില. മരുമക്കൾ: ഇയാസ് (തെക്കും കടവ് ),ജംഷാസ് (ഖത്തർ), നസീന (കൊടുവള്ളി).

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ  9:30ന്  കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right