Trending

SSLC വിജയികളെ കുവൈത്ത് KMCC കിഴക്കോത്ത് പഞ്ചായത്ത് കൂട്ടായ്മ ആദരിച്ചു.

ഈ കഴിഞ്ഞ SSLC എക്‌സാമിൽ ഉന്നത വിജയം നേടിയ കുവൈത്ത് KMCC കിഴക്കോത്ത് പഞ്ചായത്ത് മെംബർമാരുടെ ഫാമിലി അംഗങ്ങളെ ആദരിച്ചു.

മുഹമ്മദ് മിൻസഹ് (S/o ബഷീർ കൈവേലിക്കടവ്), അഹമ്മദ് ഷാൻ (S/o മുജീബ് മനയത്ത്),ഷൈക്ക ഫാത്തിമ (D/o അബൂബക്കർ ചളിക്കോട്),സഹൽ ഷാൻ (S/o സൈനുദ്ധീൻ ),മുഹമ്മദ് മിൻഹാജ് (S/o അബ്ദുൽ മജീദ് VP), ഫാത്തിമ ഹിയാന (D/o ജാഫർ കണിയാറക്കൽ), ജുൻഷില IK(D/0 മുസ്ഥഫ IK) എന്നിവരെയാണ് ആദരിച്ചത്.

KMCC മെംബർമാരായ ഷാഹിർ എളേറ്റിൽ, ഫള്ലുറഹ്മാൻ പുതിയോട്ടിൽ, നിസാബ് കിഴക്കോത്ത്,സിറാജുദ്ധീൻ എരഞ്ഞിക്കൽ  എന്നിവർ സംബന്ധിച്ചു. വിജയികൾക് അഭിനന്ദനങ്ങൾ അറിയിക്കുകയും തുടർ വിജയങ്ങൾക്കായി പരിശ്രമങ്ങൾ തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു

Previous Post Next Post
3/TECH/col-right