Trending

ലഹരി വിമുക്ത ദിനം ആചരിച്ചു.

നരിക്കുനി:നെടിയനാട് ബദ്രിയ്യ സി ഉസ്താദ് മെമ്മോറിയൽ ദർസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ലഹരി വിമുക്ത ദിനം ആചരിച്ചു.അബ്ദു സമദ് വയനാടിന്റെ അധ്യക്ഷതയിൽ ഹാഫിസ് ഉവൈസ് സഖാഫി ചിയ്യൂർ ഉസ്താദ് ഉദ്ഘാടനം ചെയ്തു. 

റഷീദ് അദനി കിഴിശ്ശേരി ഉസ്താദ് വിഷയാവാദരണം നടത്തി കൊണ്ട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഒന്നിച്ചു പ്രതിജ്ഞ ചൊല്ലി. ഫഹദ് മടവൂർ സ്വാഗതവും  നബീൽ കൽത്തറ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right