Trending

മരണം:വാപ്പനാം പോയിൽ കെ ടി അബ്ദുൽ കരീം.

കോരങ്ങാട്:കോരങ്ങാട് വാപ്പനാം പോയിൽ   കെ ടി അബ്ദുൽ കരീം (51) നിര്യാതനായി.കോരങ്ങാട്  ഗുഡ്സ് ഓട്ടോ ഡ്രൈവറും,സഹായി വാദിസലാം സീനിയർ വളണ്ടിയറും ആയിരുന്നു.

ഭാര്യ :ഹാജറ.മക്കൾ:ഷാനു ഫിയാസ്സ,ൽമാനുൽ ഫാരിസ്,മുഹമ്മദ് സഫ്വാൻ,ഫാത്തിമ തസ്നീമ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വാപ്പനാം പൊയിൽ ജുമുഅ മസ്ജിദിലും, 5.30 കോരങ്ങാട് ജുമുഅ മസ്ജിദിലും,ഖബറടക്കം 6 മണിക്ക്  കരുവമ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.
Previous Post Next Post
3/TECH/col-right