Trending

പെൺകുട്ടിയെ കാണാതായി.

ഫാത്തിമ ഷിഫ.ഇ.പി, വയസ്സ്-16/22, D/o സിറാജ്, എള്ളുപറമ്പിൽ വീട്, മദ്രസ്സ സ്റ്റോപ്പ്, പന്തിരിക്കര, എന്ന കുട്ടിയെ ഇന്ന് (24.05.2022) വൈകുന്നേരം 03.30 മുതൽ കാണാതായി.

ഓറഞ്ചും, വെള്ളയും, കരിനീലയും കലർന്ന ടോപ്പും, നീല പാൻ്റും, വെള്ള പുള്ളി തട്ടവും വേഷം.നീളൻ മുടി, മെലിഞ്ഞ ശരീരം സുമാർ 155 സെ.മീ ഉയരം.

വിവരം ലഭിക്കുന്നവർ താഴെ നമ്പറിൽ അറീയ്ക്കുക. 
Sl പെരുവെണ്ണാമൂഴി -9497980791.

കുട്ടിയെ രാത്രി കോഴിക്കോട് നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right