Trending

യു.എ.ഇ.യില്‍ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു.

യു.എ.ഇ:യുഎഇയിൽ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുവന്ന 29 കാരിയിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഫലമായാണ് തുടക്കത്തില്‍ തന്നെ കുരങ്ങുപനി തിരിച്ചറിയാനായതെന്നാണ് വിലയിരുത്തൽ.
Previous Post Next Post
3/TECH/col-right