Trending

ജനറൽ ബോഡി യോഗം ചേർന്നു.

എളേറ്റിൽ: എളേറ്റിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം  മുഫത്തിശ് സയ്യിദ് അബ്റാർ തങ്ങളുടെ അദ്ധ്യക്ഷതയിൽ എ.ടി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുദരിസ് എം.ടി.എ. കരീം ഫൈസി വിഷയാവതരണം നടത്തി. സെക്രട്ടറി എൻ.കെ മുഹമ്മദ് മുസ്ല്യാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

കെ.കെ.ഇബ്രാഹിം മുസ്ല്യാർ, എൻ.മുത്തലിബ് ദാരിമി, ടി.മുഹമ്മദ് ഫൈസി, പി.അബ്ദുസ്സലാം ഫൈസി, പി. സി. ആലിഹാജി, എം, മുഹമ്മദ് മാസ്റ്റർ, കെ.കെ.അബ്ദുന്നാസിർ ഹാജി, എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ എന്നിവർ സംസാരിച്ചു. ടി.പി.മുഹ്‌സിൻ ഫൈസി സ്വാഗതവും കെ.പി.എം ബഷീർ ദാരിമി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ.
ടി.പി.മുഹ്സിൻ ഫൈസി (പ്രസിഡണ്ട്), എ.മൂസക്കുട്ടി മുസ്ല്യാർ, എൻ.അബ്ദുൽ മുത്തലിബ് ദാരിമി (വൈ: പ്രസിഡണ്ടുമാർ), എൻ.കെ.മുഹമ്മദ് മുസ്ല്യാർ (ജന:സെക്രട്ടറി), കെ.കെ.ഇബ്രാഹിം മുസ്ല്യാർ, കെ.പി.എം.ബഷീർ ദാരിമി (ജോ:സെക്രട്ടറിമാർ) എം. മുഹമ്മദ് മാസ്റ്റർ (ട്രഷറർ). പരീക്ഷാ ബോർഡ് ചെയർമാനായി പി. അബ്ദുസ്സലാം ഫൈസിയെയും, ഐ.ടി, കോഡിനേറ്ററായി അബ്ദുൽ ജബ്ബാർ ഫൈസിയേയും വൈ: ചെയർമാനായി കെ.ഫൈസൽ മൗലവിയെയും തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right