Trending

മരണം:പുളിയുള്ളകണ്ടി ലക്ഷ്മിക്കുട്ടിയമ്മ (94)

പൂനൂർ: പുളിയുള്ളകണ്ടി ലക്ഷ്മിക്കുട്ടിയമ്മ (94)  നിര്യാതയായി. റിട്ട.വില്ലേജ് ഓഫീസറായിരുന്ന  പരേതനായ പുള്ളിയുള്ളകണ്ടി കുഞ്ഞിരാമൻ നായർ( മേനോൻ ) എന്നവരുടെ ഭാര്യയാണ്.

മക്കൾ:ഉണ്ണികൃഷ്ണൻ നായർ (ചെന്നൈ ), വിശ്വനാഥൻ (സർവെയർ), സുധാകരൻ, നന്ദകുമാർ, പ്രസന്ന, ഇന്ദിര ഇയ്യാട്, തങ്കം കൂത്താളി. മരുമക്കൾ : രാജൻ നായർ (റിട്ട. ഉണ്ണികുളം സർവീസ് സഹകരണ  ബാങ്ക് -ഇയ്യാട്), രാമചന്ദ്രൻ  (റിട്ട. അധ്യാപകൻ കൂത്താളി എ യു പി സ്കൂൾ), ശ്രീലത (മഞ്ചേരി), മീരാ ബായ് (പുത്തൂർ വട്ടം ), ശ്രീജ (മഞ്ചേരി), പ്രഭ (പാലത്ത്)

സഹോദരങ്ങൾ: രാമൻകുട്ടി മേനോൻ (മഞ്ചേരി), ചന്ദ്രശേഖരമേനോൻ (ചെന്നൈ ), പരേതരായ ബാലൻ മേനോൻ (മഞ്ചേരി) , കുമാരൻ മേനോൻ  (മഞ്ചേരി), ഭാനുമതിയമ്മ ( മഞ്ചേരി).

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്.

Previous Post Next Post
3/TECH/col-right