Trending

പ്രവേശനോത്സവം

കിഴക്കോത്ത് സെന്റർ നമ്പർ 43 പരപ്പാറ -1, അമ്പലമീത്തൽ അനശ്വര അംഗൻവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു.
വാർഡ് മെമ്പർ സിഎം ഖാലിദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ടീച്ചർ ഗീത പാലക്കൽ, ശ്യാമളകുമാരി,
പ്രദേശവാസികളും രക്ഷിതാക്കളും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right