സുപ്രഭാതം ദിനപത്രം ലേഖകൻ യു. എച്ച് സിദ്ദിഖ് (37) നിര്യാതനായി. ട്രെയിൻ യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായിരുന്നു. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്.
0 Comments