Trending

മരണം:അത്തിക്കോട്ട് ഇബ്രാഹിം ഹാജി.

ഇയ്യാട് : അത്തിക്കോട് ഇബ്രാഹിം ഹാജി (67) നിര്യാതനായി.

ഭാര്യ: സുലൈഖ (എളേറ്റിൽ വട്ടോളി). മക്കൾ: സമീൽ (മക്ക), വാസില, ലുത്വുഫ.
മരുമക്കൾ: ജംഷിന (കരുവൻപൊയിൽ), 
ഷഫീഖ് (മടവൂർ), ആമിർ (വി.ഒ.ടി).

സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, ഹൈദർ മാസ്റ്റർ, ഖദീജ, ആമിന. പരേതരായ അഹമ്മദ് കുട്ടി, മൊയ്തീൻ കോയ ഹാജി, ഹുസൈൻ ഹാജി, പാത്തുമ്മ, അയിശക്കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30ന് ഇയ്യാട് ജുമാ മസ്ജിദിൽ.


Previous Post Next Post
3/TECH/col-right