പൂനൂർ :കാന്തപുരം പാലിയിൽ
അബ്ദുൽ റസാഖ് (66) നിര്യാതനായി.
ഭാര്യ:ജമീല. മക്കൾ:ഷംസീർ (സിറ ഹെയർ സ്റ്റൈൽ കാന്തപുരം), ഷമീന,
പരേതനായ സിറാജ്. മരുമക്കൾ:
അബ്ദുറഹിമാൻ കട്ടിപ്പാറ, ഫാത്തിമത്
സുഹറ പുല്ലാളൂർ.
മയ്യിത്ത് നിസ്കാരം രാവിലെ 9.00 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY