Trending

മരണം:വാഴക്കുന്നുമ്മല്‍ പാത്തുമ്മേയി ഹജ്ജുമ്മ.

എളേറ്റില്‍:ആവിലോറ വാഴക്കുന്നുമ്മല്‍ പരേതനായ കുഞ്ഞാലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ [90] മരണപ്പെട്ടു.

മക്കള്‍:മുഹമ്മദ് ഹാജി,സെയ്ത്,ഉമ്മര്‍, അബ്ദുല്‍ ഖാദര്‍,കബീര്‍,ബഷീര്‍,റുഖിയ. മരുമക്കള്‍:പരേതനായ കെ.ടി.
ഉമ്മര്‍ ഹാജി,ആമിന,റംല,സക്കീന, ഷാഹിന,ഹസീന.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ഡി.അബ്ദുറഹ്മാന്‍ കുട്ടി മാസ്റ്ററുടെ സഹോദരിയാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right