Trending

കാണ്മാനില്ല.

ഫോട്ടോയില്‍ കാണുന്ന പ്രജീഷ് സി, 34 വയസ്സ്,  S/o. രവീന്ദ്രന്‍, ചെനങ്ങര വീട്, പാറന്നൂര്‍ പി.ഒ, നരിക്കുനി, കോഴിക്കോട് എന്നയാളെ മാര്‍ച്ച് 16 മുതൽ കാണാതായിട്ടുണ്ട്.

അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വഴി കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ കാലത്ത് 7.10 മണി സമയത്ത് ടാക്‌സി കാറില്‍ ഇറങ്ങിയ ശേഷമാണ് കാണാതായത്. അടയാള വിവരം: ഉയരം 179 cm, വെളുത്ത നിറം, മെലിഞ്ഞ ശരീരം.

ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്നന നമ്പരുകളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.

കോഴിക്കോട് സിറ്റി ടൗണ്‍ സബ് ഡിവിഷന്‍ അസി. കമ്മീഷണർ: 9497990114
കസബ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടർ (എസ്.എച്ച്.ഒ): 9497987178
കസബ പോലീസ് സ്‌റ്റേഷന്‍ സബ്-ഇന്‍സ്‌പെക്ടർ: 9497924205
കോഴിക്കോട് സിറ്റി കസബ പോലീസ് സ്‌റ്റേഷന്‍:  0495 2722286
Previous Post Next Post
3/TECH/col-right