Trending

കാണാതായി

ഈ ഫോട്ടോയില്‍ കാണുന്ന സിദ്ധീഖ് (30) എന്ന യുവാവിനെ 06.05.2022 മുതൽ ആരാമ്പ്രത്ത് നിന്നും കാണാതായി.ചുവപ്പ് പള്‍സര്‍ ബൈക്കുമായി ( KL 56 H 9646) മഖാമിലേക്കെന്നും പറഞ്ഞ് ഇറങ്ങിയതാണ്.

ഇദ്ധേഹത്തെ കണ്ടു കിട്ടുന്നവര്‍ 9961406661 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Previous Post Next Post
3/TECH/col-right