Trending

പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു.

പൂനൂർ: ചേപ്പാല ഭാഗത്ത് പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു. വീഴ്ചയുടെ ആഘാതത്തിൽ പരിക്ക് പറ്റിയ കാള എഴുന്നേൽക്കാൻ പറ്റാത്ത നിലയിലായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും,ഫയർഫോഴ്സും,സിവിൽ ഡിഫെൻസ് അംഗങ്ങളും ചേർന്ന് കരക്കെത്തിക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right