കൊടുവള്ളി: വാവാട് ഇരുമോത്ത്
അഡ്വ.പി.കെ.മൂസ്സ ഹാജി (93)
നിര്യാതനായി. കൊടുവള്ളിയിലെ
ആദ്യകാല നിയമ ബിരുദധാരിയായിരുന്ന
മൂസഹാജി മദ്രാസ് യൂണിവേഴ്സിറ്റിയിൽ
നിന്നുമാണ് നിയമ ബിരുദമെടുത്തത്.
ഭാര്യമാർ: സൈനബി, പരേതയായ ആമിന ഹജ്ജുമ്മ. സഹോദരങ്ങൾ : ആയിഷകുട്ടി,പാത്തുമ്മയ് കുട്ടി, പരേതരായ ബപ്പൻകുട്ടി, ഹുസൈൻകുട്ടി, കുഞ്ഞിമ്മയ്യ,ഖദീശകുട്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:30 ന്
ഇരുമോത്ത് ജുമാ മസ്ജിദിലും,10 മണിക്ക് വാവാട് ജുമാ മസ്ജിദിലും.
Tags:
OBITUARY