Trending

മരണം:കെ.സി സെയ്ദുദ്ദീൻ.

താമരശ്ശേരി:പരപ്പൻപൊയിൽ കെ.സി മുഹമ്മദ് മാസറ്ററുടേയും ഖദീജയുടേയും മകൻ സെയ്ദുദ്ദീൻ (42) നിര്യാതനായി.

ഭാര്യ: ഷമീമ. മകൾ: മിൻഹ ഫാത്തിമ.

സഹോദരങ്ങൾ:കെ.സി ഫൈസൽ, റൈഹാന,മർഷദ്‌,
മിദ്‌ലാജ്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് വാവാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right