Trending

സൗജന്യ വൈകല്ല്യ നിർണയ ക്യാമ്പ്.

വൈകല്യ നിർണയം നേരത്തെ നടത്താനും ആവശ്യമായ ചികിത്സ നൽകാനുമായി ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ, ബാലുശ്ശേരി ബ്ലോക്ക് ICDS മായി ചേർന്ന് കൊണ്ട് 2022 മെയ് 7 ശനിയാഴ്ച്ച നടുവണ്ണൂർ നൂറുൽഹുദാ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച്  വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക.

നിങ്ങളുടെ കുട്ടിക്ക്

💠 ആറു മാസമായിട്ടും നിങ്ങളുടെ കുട്ടിയുടെ കഴുത്ത് ഉറച്ചില്ലേ?
💠 ഒരു വയസ്സ് കഴിഞ്ഞിട്ടും നടക്കുവാൻ ബുദ്ധിമുട്ടുണ്ടോ?
💠 ഒരു വയസ്സു കഴിഞ്ഞിട്ടും ഒരു വാക്ക് പോലും പറയുന്നില്ലേ??
💠 രണ്ട് വയസ്സ് കഴിഞ്ഞിട്ടും വാക്കുകൾ കൂട്ടി സംസാരിക്കുന്നില്ലേ?
💠 സംസാരിക്കുമ്പോൾ വിക്കുണ്ടോ?
💠 നിങ്ങളുടെ കുട്ടി തീരെ അടങ്ങിയിരിക്കുന്നില്ലേ?
💠 കൂട്ട് കൂടി കളിക്കുന്നില്ലേ?
💠 പഠിക്കാനും അത് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടോ ??

ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന ക്യാമ്പിൽ മുൻ കൂട്ടി രെജിസ്റ്റർ ചെയ്തു ക്യാമ്പിൽ പങ്കെടുക്കുക.

🔽🔽🔽🔽
രജിസ്ട്രേഷന് വിളിക്കുക: +91 9946661059, +91 8592892020
Previous Post Next Post
3/TECH/col-right