താമരശ്ശേരി: ദീർഘകാലം അണ്ടോണ മഹല്ല് ജന:സെക്രട്ടറിയും പൗര പ്രമുഖനുമായ പുല്ലോറകുന്നുമ്മൽ അബൂബക്കർ ഹാജി(76) മരണപ്പെട്ടു.
ഭാര്യ: സഫിയ. മക്കള്‍: ഷാഹിന, സാമിറ, സലീന, സജ്ന. മരുമക്കൾ: സലീം ആരാമ്പ്രം, മജീദ് എളേറ്റിൽ, ഹാരിസ് പുതുപ്പാടി, മുനീർ മേടോത്ത്.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് അണ്ടോണ ജുമാമസ്ജിദിൽ.
Tags:
OBITUARY