Trending

മരണം:പോക്കിൽ അബ്ദുൽ കരീം

പൂനൂർ: തേക്കുംതോട്ടം പോക്കിൽ അബ്ദുൽ കരീം  (70) നിര്യാതനായി.

ഭാര്യ:സൈദ. മക്കൾ: ഷെഫീഖ്,  നൂഫ് .മരുമക്കൾ: അമീർ കത്തറമ്മൽ, ഫിദ ചക്കിട്ടമ്മൽ.

ഖബറടക്കം ഇന്ന് രാവിലെ 8:30ന്
തേക്കുംതോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right