Trending

മരണം:തൊട്ടിതൊടി ആയിശ

എകരൂൽ : എം എം  പറമ്പ് ഖാസിം മുസ്ല്യാരുടെ ഭാര്യ തൊട്ടിതൊടി ആയിശ നിര്യാതയായി.

മക്കൾ: മുഹമ്മദ് മുസ്തഫ,  ഹഫ്സത്ത്, നജ്മുന്നിസ, താജുന്നിസ, ഹൈറുന്നിസ.

മരുമക്കൾ: നിസാർ ഈങ്ങാപ്പുഴ, സിദ്ധീഖ് തെച്ചി, ഹാരിസ് കൂരാച്ചുണ്ട്, റമീസ് തലയാട്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് എം എം പറമ്പ് ജുമാ മസ്ജിദിൽ. 

Previous Post Next Post
3/TECH/col-right