Trending

മരണം:പൊയിൽ ആയിശ ഹജ്ജുമ്മ (84)

പൂനൂർ:നെരോത്ത് പൊയിൽ പരേതനായ മൊയ്തീൻ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ  (84) മരണപ്പെട്ടു.

മക്കൾ: അഹമ്മദ് കുട്ടി (Rtd പ്രിൻസിപ്പാൾ, IOHSS എടവണ്ണ; MMO VHSS, പനയപ്പിള്ളി), അബ്ദുറഹിമാൻ (Rtd പ്രിൻസിപ്പാൾ, PSMO കോളജ്, തിരൂരങ്ങാടി; പ്രിൻസിപ്പാൾ, ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജ് നരിക്കുനി), അബ്ദുള്ള (Rtd പ്രിൻസിപ്പാൾ, സുന്നിയ്യ അറബിക് കോളേജ്,ചേന്നമംഗലൂർ), മുഹമ്മദ് (ടീച്ചർ, JDT ഇസ്ലാം HS, വെളളിമാടുകുന്ന്), Dr.നാസിർ എൻ (വെറ്ററിനറി സർജൻ, Govt. Hospital ഉണ്ണികുളം) മുജീബ് റഹ്മാൻ (ടെലികോം എൻജിനീയർ, ദുബൈ), ഖദീജ (Rtd ടീച്ചർ, AUPS മടവൂർ), ഫാത്തിമ (Govt Hospital, കൊട്ടപ്പറമ്പ്), റുക്കിയ (ടീച്ചർ, JDT LPS, വെള്ളിമാട്കുന്ന്), മൈമൂന (ഇലക്ട്രിക്കൽ എൻജിനയർ, ദുബൈ)

മരുമക്കൾ: റുക്കിയ്യ (Rtd ടീച്ചർ, AUPS മങ്ങാട്), Dr.സാബിറ (Rtd പ്രൊഫസർ, Govt ആർട്സ് ആൻ്റ് സയൻസ് കോളേജ്, കോഴിക്കോട്), റൈഹാന അബ്ദുള്ള (മുൻ ഉണ്ണികുളം പഞ്ചായത്ത് മെമ്പർ), റസിയ (ടീച്ചർ, AUPS മങ്ങാട്), Dr. നസ്റിൻ മുഹമ്മദ് (സീനിയർ ലക്ചറർ, KMCT ഡെൻ്റൽ കോളേജ്), റജീന (ടീച്ചർ, ഹാബിറ്റാറ്റ് സ്കൂൾ, ദുബൈ), മൊയ്തീൻ കുട്ടി (Rtd. HM, AUPS ആരാമ്പ്രം), പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ (ടീച്ചർ,PKT BEM UPS കൂട്ടായി), മജീദ് എം സി (Rtd PWD ഓഫീസർ, കൊടുവള്ളി), ഹാഷിം (ദുബൈ).

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right