Trending

കൈപ്പാക്കിൽ മുഹമ്മദ്‌ ഹാജി നിര്യാതനായി.

കത്തറമ്മൽ: പരേതനായ കൈപ്പാക്കിൽ അഹമ്മദ്‌കുട്ടി ഹാജിയുടെ മകൻ മുഹമ്മദ്‌ ഹാജി (84) നിര്യാതനായി. ദീര്‍ഘ കാലം കത്തറമ്മൽ മഹല്ലിന്റെ  പ്രസിഡന്റും, വൈസ്‌ പ്രസിഡന്റുമായിരുന്നു. 

ഭാര്യ: സഫിയ പീടികത്തൊടുകയിൽ (അഡ്വ:പി.ടി.എ റഹീം എം.എൽ.എയുടെ സഹോദരി). മക്കൾ: സക്കീർ അഹമ്മദ്‌ (കെ.എം.സി.സി), അബ്ദുൽ കരീം (കിംസ്‌ ട്രസ്റ്റ്‌ ഹോസ്പിറ്റൽ,കൊടുവള്ളി) , അബ്ദുൽ അസീസ്‌, അബ്ദുൽ റഷീദ്‌, അബ്ദുൽ ജലീൽ, മുജീബ്‌ റഹ്മാൻ (ആത്മവിദ്യാ സംഘം യു.പി.സ്കൂൾ കൊളത്തറ അധ്യാപകൻ), മറിയ കീപ്പൊയിൽ, ആയിശ വെങ്ങാലി, നദീറ പൂലൂർ, നസീറ എളേറ്റിൽ വട്ടോളി.

മരുമക്കൾ: ഇബ്രാഹിം കീപ്പൊയിൽ, ഹനീഫ വെങ്ങാലി, കുഞ്ഞി മാഹിൻ തയ്യിൽ, ഫിറോസ്‌ കച്ചേരിയിൽ, മുംതസ്‌ പാഴൂർ, ജമീല കോടമ്പുഴ, ജസീല കുനിയിൽ, ഷാഹിന വാഴക്കാട്‌, ഷംസീന പുല്ലാളൂർ.

മയ്യിത്ത്‌ നിസ്കാരം ഇന്ന് വൈകിട്ട്‌ 4:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right