Trending

കണ്ടിയിൽ പനാട്ടുപള്ളി റോഡ് ഉദ്ഘാടനം ചെയ്തു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ടിയിൽ -പനാട്ടുപള്ളി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ വി പി അഷ്റഫ് അധ്യക്ഷത വഹിച്ചു.  കിഴക്കേക്കണ്ടി മുഹമ്മദ് , ഉമ്മർ കണ്ടിയിൽ,റാഷിദ് പനാട്ട്പള്ളി, കാദർ കണ്ടിയിൽ, അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഉനൈസ്, സുഗന്ധി തുടങ്ങി നിരവധി പേർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right