കൊടുവള്ളി: മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ മാതാവ് പാത്തുമ്മ ഹജ്ജുമ്മ ( 79) നിര്യാതയായി.ഭർത്താവ് :പരേതനായ കാരാട്ട് അഹമ്മദ് ഹാജി.
മക്കൾ :കാരാട്ട് സലിം ( മൈസൂർ ) പരേതനായ കാരാട്ട് ഗഫൂർ, കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല, മരുമക്കൾ:അഷ്‌റഫ് കാരാട്ട് , അസീസ് ഒപി വാവാട് , മുഹമ്മദ് കാരാട്ട് , സുലൈഖ , നമീറ , സൈഫുന്നിസ, നുസ്രത്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.
Tags:
OBITUARY