കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇന്നലെ (10-03-2022) നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള പാലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം നടത്തി.
CPIM പാലങ്ങാട് ലോക്കൽ സെക്രട്ടറി കെ പി പ്രേമൻ ഫ്ലാഗ് ഓഫ് ചെയ്തു.വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ കെ ഷിബിൻലാൽ നിർവ്വഹിച്ചു.
മേഖല പ്രസിഡന്റ് കെ കെ വിപിൻ,സെക്രട്ടറി വി പി ഷൈജാസ്, ട്രഷറർ പി ഷറീജ്മ, മേഖലാ വൈസ്:പ്രസിഡൻ്റുമാരായ പ്രജീഷ്, എബിൻ രാജ്, ജോ:സെക്രട്ടറിമാരായ വി.എസ്. ബിനീഷ്, ഉണ്ണിമായ, മേഖലാ കമ്മറ്റി അംഗങ്ങൾ സഫ്തർ ഹാഷ്മി, ഗോഗുൽ, അനുരാജ്, അജീഷ്, അഖിൽ, നിധിൻ, ഷിജിലേഷ്, ബവിത, യൂണിറ്റ് സഖാക്കൾ സുവർണ, അക്ഷയ് കുമാർ, അക്രം റാസ, കാവ്യ, അനൂപ്, അമിനാജ്,
തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
NARIKKUNI