മങ്ങാട് എ യു പി സ്കൂൾ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു കുട്ടി ഒരു പരീക്ഷണം എന്ന പരിപാടി ഹെഡ് മിസ്ട്രെസ് ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ SRG കൺവീനർ ജംഷിയ ടീച്ചർ,ജബ്ബാർ മാസ്റ്റർ,നഫീസ ടീച്ചർ,നദീറ ടീച്ചർ,ഉമ്മർ മാസ്റ്റർ,എന്നിവർ ആശംസകൾ അർപ്പിച്ചു .
പ്രിയ ടീച്ചർ,ലൂന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികളുടെ പരീക്ഷണങ്ങൾ ശാസ്ത്രബോധവും കൗതുകവുമു ണർത്തുന്നവയുമായിരുന്നു.
Tags:
EDUCATION