Trending

മരണം:ഹലാൽ ഹാർഡ്‌വെയർ ഉടമ നാസിറുദ്ദീൻ

കോഴിക്കോട്:പാളയം റോഡ് ഹലാൽ ഹാർഡ്‌വെയർ ഉടമ പൂവാച്ചിൻ്റകം (മണക്കാൻ്റെകം) നാസിറുദ്ദീൻ (നാസർ-54) മുഖദാറിലെ 'ഹലാൽ പാലസി'ൽ നിര്യാതനായി.

പരേതരായ ഇട്ടോളി ഉമ്മർകോയ ഹാജിയുടെയും പൂവാച്ചിൻ്റെകം ബീവിയുടെയും മകനാണ്.

ഭാര്യ: ചെമ്മങ്ങാട് പള്ളി വീട്ടിൽ ഗൻഷ.
മക്കൾ: സി.പി. മുഹാദ്, മിക്ക്ദാദ്, അലാ, ഫൈയ്ഹ, ഗാനിയ.

സഹോദരങ്ങൾ: ഇസ്മായിൽ (ഹാർഡ് വെയർ സെൻ്റർ, പാളയം റോഡ്), മുംതാസ്, ഹൈറു, ഫരീദ.
Previous Post Next Post
3/TECH/col-right