Trending

ബന്ധുക്കളെ തേടുന്നു.

ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയുന്നവർ എത്രയും പെട്ടന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിവരം അറിയിക്കുക.

ഇന്ന് (06-02-2022) ഉച്ചക്ക് മുതൽ ഇദ്ദേഹം എളേറ്റിൽ വട്ടോളി വീണപാറ ഹോസ്പിറ്റൽ പരിസരത്തു ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9995825310.

ഇദ്ദേഹത്തെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right