Trending

മരണം:തോണിയോട്ട് പുറായിൽ അഹമ്മദ് ഹാജി(73)

നരിക്കുനി:മേലെപാലങ്ങാട് തോണിയോട്ട് പുറായിൽ അഹമ്മദ് ഹാജി(73) മരണപ്പെട്ടു.

ഭാര്യ:സുബൈദ. മക്കൾ: നുസ്റത്ത്, നൂബിദ, നുസ്റിൻ. മരുമക്കൾ: പര്യേയി(കൊടുവള്ളി), അൻസാർ(കൊടുവള്ളി), മുഹമ്മദ് തസ്നീം (മുക്കം).

സഹോദരങ്ങൾ: അമ്മദ്‌കോയ (Late), അബ്‌ദുള്ള , മൊയ്തി, ഹുസ്സൈൻ, ഇത്തേമ, പാത്തുമ്മ, സൈനബ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right