Latest

6/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം:മദ്രസകള്‍ ഓണ്‍ലെെനിലേക്ക് മാറും.

ചേളാരി: കോവിഡ് വ്യാപനം ശക്തമായത് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകളില്‍ 2022 ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ ഓഫ് ലൈനായും മറ്റു ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും പ്രവര്‍ത്തിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും മദ്‌റസകള്‍ പ്രവര്‍ത്തിക്കുക.

Post a Comment

0 Comments