ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ ചെറ്റക്കടവ് മിനി സ്റ്റേഡിയത്തിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ ഉദ്ഘാടനം ചെയ്തു. എം. എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Tags:
SPORTS