എളേറ്റിൽ:പരേതനായ പന്നൂർ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ പാറചാലിൽ ഖദീജ ഹജ്ജുമ്മ (85) മരണപ്പെട്ടു.
മക്കൾ:പക്കർ മാസ്റ്റർ പാറചാലിൽ , മുഹമ്മദലി മൈസൂർ, ഫാത്തിമ കെ.കെ.
മരുമക്കൾ:മുഹമ്മദ് കെ.കെ, ഫാത്തിമ കെ. കെ, ഫെമിന.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY