Trending

മരണം:കാരമ്പറമ്മൽ മുഹമ്മദ്‌ (52)

എളേറ്റിൽ:ഒഴലക്കുന്നുമ്മൽ കാരമ്പറമ്മൽ പരേതനായ ആലിഹാജിയുടെ മകൻ മുഹമ്മദ്‌ (52) മരണപ്പെട്ടു.


ഭാര്യ:സാജിദ. മക്കൾ :സഫ്‌വാൻ (ഖത്തർ), ഹനാന.

സഹോരങ്ങൾ :അബ്ദുറഹിമാൻ, അബൂബക്കർ,അബ്ദുൽ അസീസ്,അബ്ദുസ്സലാം.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right