എളേറ്റിൽ: പന്നൂർ തെക്കയിൽ മണ്ണാറക്കൽ വേലുക്കുട്ടി വൈദ്യർ(91) നിര്യാതനായി.
ഭാര്യ: പരേതയായ സുഗന്ധ. മക്കൾ : രാജേന്ദ്രൻ , മുരളീധരൻ, അനിൽ കുമാർ, രജീഷ്, രാഗിണി, ഇന്ദിര, മിനി, റീജ, റീന.
മരുമക്കൾ :രവി, ജയരാജ്, രഞ്ജിത്ത്, വിനോദ്,കോമള വല്ലി, കനകമണി, സ്വപ്ന, ബിനു.പരേതനായ ജയരാജൻ.
ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY