Trending

മരണം:കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍).

പനക്കോട്: സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (44) മരണപ്പെട്ടു.

ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്.

സഹോദരങ്ങള്‍:അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്.

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Previous Post Next Post
3/TECH/col-right