Trending

മർക്കസ് വാലിയിൽ സ്വീകരണവും സൗഹൃദ സംഗമവും ഞായറാഴ്ച.

എളേറ്റിൽ:കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി  തിരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി,  മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ  ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി. യൂസഫ് ഹൈദർ എന്നിവർക്കുള്ള സ്വീകരണവും, സൗഹൃദ സംഗമവും ഞായറാഴ്ച എളേറ്റിൽ മർകസ് വാലിയിൽ നടക്കും.

ഞായറാഴ്ച (19-12-2021) വൈകുന്നേരം നാല് മണി മുതൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളും,സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും.
Previous Post Next Post
3/TECH/col-right