Trending

മരണം:കുണ്ടുങ്ങര ഉമ്മയ്യ ഹജ്ജുമ്മ (88)

എളേറ്റിൽ:കുണ്ടുങ്ങര തറോൽ പരേതനായ അമ്മദ്‌ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (88) മരണപ്പെട്ടു.

മകൾ:ബീവി. മരുമകൻ:അബ്ദുറഹിമാൻ മാസ്റ്റർ കുണ്ടുങ്ങര.

മയ്യിത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right