നരിക്കുനി:പന്നിക്കോട്ടൂർ കുണ്ടായി താഴെ കുഞ്ഞംപുറത്ത് ആലി(68) മരണപ്പെട്ടു.
മക്കൾ: മുഹമ്മദ്, റസീന. മരുമക്കൾ : സകരിയ്യ(മങ്ങാട്), ഷഹർബാനു
സഹോദരങ്ങൾ:അബ്ദുറഹിമാൻ, പത്തുമ്മ, ആമിന, ആയിഷ, മറിയ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.45 ന് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY