Trending

മരണം:പാറക്കപ്പുറായിൽ ബീഫാത്തിമ (72)

എളേറ്റിൽ :കുണ്ടുങ്ങരപ്പാറ പാറക്കപ്പുറായിൽ  ബീഫാത്തിമ (72) മരണപ്പെട്ടു.

മയ്യിത്ത്‌ നിസ്കാരം രാവിലെ 11:30 നു കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ:പരേതനായ പാറക്കപുറായിൽ അഹമ്മദ്‌ കുട്ടി, ഉമ്മയ്യ നൊച്ചിപ്പറമ്പത്, മറിയ മണിക്കാറമ്പിൽ, ആമിന.
Previous Post Next Post
3/TECH/col-right