പൂനൂർ: എ. ടി. മുഹമ്മദ് (64) ആറ്റുസ്ഥലം മരണപ്പെട്ടു.
ഭാര്യമാർ:പരേതയായ നഫീസ,സൈദ.
മക്കൾ:ഷമീർ(റിയാദ് ),നൗഷാദ് (ജി സി സി കെ എം സി സി കട്ടിപ്പാറ പഞ്ചായത്ത് ജ:സിക്രട്ടറി ),ജംഷീർ (ദുബായ് ),സജ്‌ന,നജ്ല,റജ്ന.
മരുമക്കൾ:ഷിഹാബ്,ജാബിർ,പരേതനായ ആരിഫ്,സബീന,സുബീന,സുബൈദ.
Tags:
OBITUARY