Trending

മരണം:ഒഴലക്കുന്നുമ്മൽ ഖദീജ ഹജ്ജുമ്മ ( 85 )

എളേറ്റിൽ: ഒഴലക്കുന്നുമ്മൽ  പരേതനായ സൈദൂട്ടി ഹാജിയുടെ ഭാര്യ  ഖദീജ ഹജ്ജുമ്മ ( 85 ) മരണപ്പെട്ടു.


മക്കൾ: മുഹമ്മദ്‌ (ബഹ്റൈൻ), അബ്ദുസ്സമദ് (റിയാദ്), അബൂബക്കർ  (ജിദ്ദ), അബ്ദുൽ കാദർ, അബ്ദുറസാഖ്, ഉസ്മാൻ, ആയിഷ, സുബൈദ.
മരുമക്കൾ:ബീരാൻ, പരേതനായ  ജമാൽ,
ജമീല,സാബിറ, സുഹറ, ഫൈസല, ഹഫ്‌സത്,സൗജത്ത്.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 8.30 നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right