Trending

ഹജ്ജ് 20222:ഓൺലൈൻ വഴിയും,മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം.

2022 ലെ ഹജ്ജിന് ഓൺലൈൻ വഴിയും,മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം.

അവസാന തീയതി : 31 - 01 - 2022

🔺 ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം 21ൽനിന്ന് 10 ആയി കുറച്ചു.

🔺 എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂരില്ല.

🔺 കേരളത്തിൽ നിന്നു കൊച്ചി മാത്രമാണുള്ളത്.

🔴 ഹജ്ജ്-2022-നുള്ള ഹജ്ജ് അപേക്ഷയുടെ മുഴുവൻ പ്രക്രിയയും സൗദിയുടെ അന്തിമ മാർഗ്ഗനിർദ്ദേശത്തിന് വിധേയമാണ്.

🖱️ പ്രായപരിധി : 65 വയസ്സ് വരെ
🖱️ കോവിഡ്-19 കാരണം എൻആർഐയുടെ പ്രൊവിഷനില്ല

🔺 31 - 12 - 2022 വരെ വാലിഡിറ്റിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം

കൂടുതൽ വിവരങ്ങൾക്ക്

Previous Post Next Post
3/TECH/col-right