Trending

സ്കൂൾ ശുചീകരിച്ചു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആവിലോറ എം എം എ യു പി സ്കൂളിലെ നാൽപതോളം  ക്ലാസ്സ് മുറികളും,പരിസരവും സി പി ഐ എം - ഡിവൈ എഫ് ഐ പ്രവർത്തകർ ശുചീകരിച്ചു.

സിപിഐ എം  എളേറ്റിൽ ലോക്കൽസെക്രട്ടറി വിപി സുൽഫിക്കർ പങ്കെടുത്തു. കെ ദാസൻ , അബ്ദുറഹിമാൻ കുന്നുമ്മൽ,അബ്ദുറഹിമാൻ, ഹിബ്സുറഹ്മാൻ, സുഹൈൽ,ശ്രീജിത്ത്  തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right