Trending

മരണം:ഫഖ്റുദ്ദീൻ മുസ്ല്യാർ (90)

എളേററിൽ: കണ്ണൻ കുന്നുമ്മൽ ഫഖ്റുദ്ദീൻ മുസ്ല്യാർ (90) നിര്യാതനായി.

പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഇയ്യാട്. എളേറ്റിൽ വട്ടോളി, പന്നിക്കോട്ടൂര്.പുതിയങ്ങാടി, കൊടുവള്ളി സിറാജ്, ചെറുകുളം എന്നിവിടങ്ങളിൽ മദ്രസ്സാ അധ്യാപക നായി ജോലി ചെയ്തിട്ടുണ്ട്.

ഭാര്യമാർ: പരേതയായ ഖദീജ, മൈമൂന
മക്കൾ: മരക്കാർ മുസ്ല്യാർ (ജന: സെക്രട്ടറി കിഴക്കോത്ത് 18-ാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി, അബ്ദുസ്സലാം (പൊന്നാനി ജുമുഅത്ത് പള്ളി ഖതീബ്) പരേതനായ യൂസുഫ്, ഫാതിമ, ആമിന (റിട്ട.എച്ച് എം മങ്ങാട് എ യു പി സ്ക്കൂൾ). മരുമക്കൾ: പരേതനായ മുഹമ്മദ് (എരഞ്ഞോണ) അബു ( ചളിക്കോട്) പാത്തുമ്മ ,സൈനബ.

സഹോദരങ്ങൾ: ആമദ് ചാലാക്കിൽ, പരേതരായ പാത്തു, അമ്മത് കുട്ടി, മറിയം ഉമ്മ, ആയിഷ, പാത്ത, കുഞ്ഞീമ.
Previous Post Next Post
3/TECH/col-right