Trending

മരണം:ആയിശ കുളിരാവുങ്ങൽ (85)

എളേറ്റിൽ : പരേതനായ കെ.സി കാതിരി കുട്ടിയുടെ ഭാര്യ ആയിശ കുളിരാവുങ്ങൽ (85) നിര്യാതയായി.

മക്കൾ:പരേതനായ മുഹമ്മദ്, സുലൈമാൻ, ഇബ്രാഹിം മുസ്ല്യാർ, അബദുറഹിമാൻ, അബുബക്കർ , നാസർ (ഖത്തർ), ഖദീജ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right